
റിപ്പോര്‍ട്ട്
ഒളിമ്പിക്‌സ്: ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ മണിക പുറത്തായി
By ന്യൂസ് ഡെസ്ക്
•
July 27, 2021
ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ മണിക ബത്ര പുറത്തായി. ഓസ്ട്രിയയുടെ സോഫിയ പോള്‍കനോവയോട് നേരിട്ടുള്ള നാലു സെറ്റുകള്‍ക്കാണ് മണിക തോറ്റത്. സ്‌കോര്‍: 11-8, 11-2, 11-5, 11-7. മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ സോഫിയയ്ക്കു...
Read full story

