
റിപ്പോര്‍ട്ട്
കൊച്ചി: ക്രിമിനല്‍ കേസിലെ സമന്‍സ്, സ്ത്രീകള്‍ക്കുകൈപ്പറ്റാന്‍ കഴിയാത്തതു വിവേചനമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ പ്രായപൂര്‍ത്തിയായ പുരുഷനു മാത്രമേ സമന്‍സ് ഒപ്പിട്ടു കൈപ്പറ്റാന്‍ അനുവാദമുള്ളൂ. കുടുംബത്തിലെ പ്രായപൂര്‍ത്തിയായ പുരുഷ അംഗങ്ങള്‍ മാത്രമേ സമന്‍സ് കൈപ്പറ്റാവൂ...
