കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാർ ; രാജി(35) ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിത

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ജില്ലയില്‍ ആദ്യമായി ഡ്രൈവിങ് സീറ്റിലേക്ക് ഒരു വനിതയെത്തി. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടില്‍ രാജി(35)യാണ് ഡ്രൈവിങ് സീറ്റിലെത്തിയ ആദ്യവനിത. 2024 നവംബർ 22വെള്ളിയാഴ്ച ഉച്ചയ്ക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്നുളള ഒറ്റശേഖരമംഗലം-പ്ലാമ്ബഴഞ്ഞിയിലേക്കുള്ള സര്‍വീസിന് ഡബിള്‍ബെല്‍ കൊടുത്തതും വനിതയായ അശ്വതി ആയിരുന്നു. …

കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാർ ; രാജി(35) ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിത Read More

ഷീ ടാക്‌സി: വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

തിരുവനന്തപുരം: സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവർ ഒക്‌ടോബർ 15നു മുമ്പ് 7306701200, …

ഷീ ടാക്‌സി: വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു Read More