
അറിയിപ്പുകള്
ആലപ്പുഴ: സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടി; അതിവേഗ വായ്പകള്‍ നല്‍കും
By ന്യൂസ് ഡെസ്ക്
•
June 30, 2021
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് 5 വർഷ തിരിച്ചടവ്...
Read full story


