ആലപ്പുഴ: വായ്പാ പദ്ധതി
ആലപ്പുഴ: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളതിമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. 18നും 55നും മധ്യേ പ്രായമുള്ള നിശ്ചിത വരുമാന പരിധിയില്‍ വരുന്ന തൊഴില്‍രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ ആറു ശതമാനം പലിശ നിരക്കില്‍ …
ആലപ്പുഴ: വായ്പാ പദ്ധതി Read More