എറണാകുളം: അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്‌സ്) കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ സൗജന്യ വിമന്‍ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ …

എറണാകുളം: അപേക്ഷ ക്ഷണിച്ചു Read More