ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ കഴിയണം, വനിതാ ദിനാശംസകൾ; പിണറായി വിജയൻ
തിരുവനന്തപുരം: വനിതാ ദിനത്തിന്റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ 08/03/23 ബുധനാഴ്ച തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി …
ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ കഴിയണം, വനിതാ ദിനാശംസകൾ; പിണറായി വിജയൻ Read More