തിരുവനന്തപുരത്ത് യുവതിയെയും കുടുംബത്തെയും അക്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കാർ യാത്രികരായ യുവതിയെയും കുടുംബത്തെയും അക്രമിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോടായിരുന്നു സംഭവം. യുവതി ഓടിച്ചിരുന്ന കാർ ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി നിന്നു. ഇതോടെ റോഡരികിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും …
തിരുവനന്തപുരത്ത് യുവതിയെയും കുടുംബത്തെയും അക്രമിച്ച യുവാവ് അറസ്റ്റിൽ Read More