നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറി അമ്മ

കൊച്ചി | എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു വയോധിക്കക്ക് കൈമാറിയ കേസില്‍ അമ്മക്കും ആണ്‍സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിനെ അറസ്റ്റ് ചെയ്ത പോലീസ് അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത് അന്വേഷണത്തില്‍ കുട്ടിയെ മറ്റൊരു വീട്ടില്‍ നിന്ന് …

നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറി അമ്മ Read More

തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പില്‍ വീട്ടില്‍ ഷമീറി(37)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. .ഡ്രൈവറായ …

തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍ Read More

ദളിത് യുവതിക്കെതിരായ വ്യാജ മോഷണ പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം |. നെടുമങ്ങാട് സ്വദേശി ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ. കേസെടുത്ത് പൊലീസ് . ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിലെ ഓമന ഡാനിയേല്‍, മകള്‍ നിഷ, യുവതിയെ കസ്റ്റഡിയില്‍ എടുത്ത എസ് ഐ പ്രസാദ്, എഎസ്ഐ പ്രസന്നന്‍ …

ദളിത് യുവതിക്കെതിരായ വ്യാജ മോഷണ പരാതിയില്‍ കേസെടുത്ത് പോലീസ് Read More

സ്‌കൂട്ടർ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി തള്ളിയിട്ട് പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മല്ലപ്പള്ളി | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. വായ്പൂര്‍ സ്വദേശിനിയായ യുവതിയെ ജൂൺ 16ന് രാത്രി 8.45ന് ശാസ്താംകോയിക്കല്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത് …

സ്‌കൂട്ടർ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി തള്ളിയിട്ട് പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു | ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു. പ്രതി ഓട്ടോറിക്ഷയിലെത്തി …

യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ Read More

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ടത്. ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു …

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ബം​ഗളൂരുവിൽ സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി

ബം​ഗളൂരു : സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി വൻ കവർച്ച .ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മെയ് 26 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. .ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. …

ബം​ഗളൂരുവിൽ സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി Read More

ഭിന്ന ശേഷിക്കാരിയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ബാലുശ്ശേരി പാലോളി സ്വദേശി എം. ഷിബു(50)വിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് അതിക്രമത്തിനിരയായത്..വീട്ടിനടുത്തുള്ള ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുനന്തിനിടെ പിന്തുടര്‍ന്നെത്തിയ …

ഭിന്ന ശേഷിക്കാരിയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ Read More

ദളിത് സ്ത്രീ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടെന്ന ആരോപണത്തിൽ അന്വേഷണം

തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് അനധികൃതമായി കസ്റ്റഡിയില്‍ വെച്ച സംഭവം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ അന്വേഷിക്കും. തിരുവനന്തപുരം ജില്ലയ്ക്കു പുറത്ത് ജോലിചെയ്യുന്ന ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് …

ദളിത് സ്ത്രീ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടെന്ന ആരോപണത്തിൽ അന്വേഷണം Read More

നിപ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി

കോഴിക്കോട് | നിപ ലക്ഷണങ്ങളോടെ നാല്‍പ്പതുകാരിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ്. കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമില്ലാതായതോടെ. ഏപ്രിൽ 4 ന് വൈകിട്ടോടെ ഇവരെ …

നിപ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി Read More