ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത
തൃശൂര്‍ : തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്‌തതില്‍ ദുരൂഹതയെന്ന് പരാതി. ചെറുതുരുത്തി സ്വദേശിനി കൃഷ്‌ണപ്രഭ(24) ആണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്‌തത്. യുവതിയുടെ മരണം സ്‌ത്രീധനപീഡനം കാരണമെന്ന് ആരോപിച്ച യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌ത്രീധനം …
ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത Read More