ഡല്‍ഹിയില്‍ വനിതാ എംപിയുടെ കഴുത്തില്‍നിന്ന് മാല പിടിച്ചുപറിച്ചു

ന്യൂ ഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ ലോക്സഭാംഗം സുധ രാമകൃഷ്ണന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ആയ സുധ നിലവില്‍ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപമാണ് സംഭവം. ആ​ഗസ്റ്റ് 4 ന് പുലര്‍ച്ചെ പുറത്തിറങ്ങിയ സുധയുടെ …

ഡല്‍ഹിയില്‍ വനിതാ എംപിയുടെ കഴുത്തില്‍നിന്ന് മാല പിടിച്ചുപറിച്ചു Read More