വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച പ്രതിക്ക് ഒരു വര്‍ഷം തടവ്

പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്‌റ്റേഷനില്‍ മഫ്റ്റിയില്‍ ഉണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച പ്രതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും. പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാ(44) …

വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച പ്രതിക്ക് ഒരു വര്‍ഷം തടവ് Read More