രാജ്യത്ത് പാചക വാതക വില 25 രൂപ വീണ്ടും വര്‍ധിപ്പിച്ചു, സബ്സിഡി പുനസ്ഥാപിക്കാതെ കേന്ദ്ര സർക്കാർ

March 1, 2021

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് 01/03/21 തിങ്കളാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി. കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ …