ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഇന്ത്യന്‍ സൈനീകരുടെ വേഷത്തില്‍ സംശയാസ്പദമായി കണ്ട 11 പേരെ പോലീസ് അററ്റചെയ്തു. അതീവ സുരക്ഷാമേഖലയായ എല്‍ജിബിഐ വിമാനത്താവളത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. തിരിച്ചറിയല്‍ രേഖ കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ്...
Read full story