മലയാളിക്ക് വിത്ത്‌ഡ്രോയല്‍ സിന്‍ഡ്രോം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
കൊല്ലം; വിദേശ മദ്യശാലകള്‍ അടച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മദ്യം ശീലമാക്കിയ മലയാളിക്ക് വിടുതല്‍ ലക്ഷണങ്ങള്‍ (വിത്ത്‌ഡ്രോയല്‍ സിന്‍ഡ്രോം) വര്‍ദ്ധിക്കുന്നു. വിവിധ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും നൂറുകണക്കിന് പേരാണ് ദിവസവും ചികിത്സക്കെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും 35 നും 65നും ഇടയില്‍ പ്രായമുളളവരാണ്. ലോക്ക് …
മലയാളിക്ക് വിത്ത്‌ഡ്രോയല്‍ സിന്‍ഡ്രോം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ Read More