റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ പാമ്പുംകൊല്ലി ,മണിമുണ്ട, പുത്തൂര്‍, ചെട്യലത്തൂര്‍, കുറിച്ച്യാട് തുടങ്ങിയ വനാന്തര ഗ്രാമങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ എത്താതെ തങ്ങളുടേതായ ജോലികളില്‍ മുഴുകി കഴിയുന്നു. അവര്‍ക്കിത് കൊയ്ത്തുകാലം കൂടിയാണ്. ഇപ്പോള്‍ വിളവെടുപ്പിന് പാകമായി...