ബ്രൂവറിയില്‍ സർക്കാരിനൊപ്പം നില്‍ക്കാൻ സിപിഐ പാർട്ടി നേതൃത്വത്തില്‍ ധാരണ
തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ബ്രൂവറി അനുവദിച്ച സർക്കാർ തീരുമാനത്തില്‍ പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വത്തിന് അമർഷമുണ്ട്. ഒരു ചർച്ചയും നടത്താതെയുള്ള സിപിഎം തീരുമാനത്തിനു പിന്തുണ നല്‍കേണ്ടതില്ലെന്ന നിലപാടിലാണു ജില്ലയിലെ സിപിഐ. നേതൃത്വം എന്നാല്‍ വിഷയത്തില്‍ എടുത്തുചാടി ഒരു പ്രതികരണവും നടത്തരുതെന്നു പാർട്ടി …
ബ്രൂവറിയില്‍ സർക്കാരിനൊപ്പം നില്‍ക്കാൻ സിപിഐ പാർട്ടി നേതൃത്വത്തില്‍ ധാരണ Read More