സ്വപ്നയുടെ മേൽ സമ്മർദ്ദം ഉന്നതരുടെ പേര് പറയാനോ പറയാതിരിക്കാനോ?

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി ഏതാനും ആഴ്ചകൾക്കു മുൻപ് പുറത്തു വന്ന ശബ്ദരേഖയിൽ അവർ പറയുന്നത് മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു. ജയിലിൽ നിന്നാണോ പുറത്തെവിടെ നിന്നെങ്കിലുമാണോ ഈ ശബ്ദരേഖ റെക്കോഡ് …

സ്വപ്നയുടെ മേൽ സമ്മർദ്ദം ഉന്നതരുടെ പേര് പറയാനോ പറയാതിരിക്കാനോ? Read More