മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: എംഎൻഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം
മുബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ എംഎൻഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്.നിയമം ലംഘിക്കുന്നവരുമായും ആളുകളെ ഭീഷണിപ്പെടുന്നവരുമായും സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ബ്രിഹൻമുംഹൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും(ഉദ്ധവ്) എംഎൻഎസും തമ്മിൽ കൂടുതൽ അടുത്തതോടെയായിരുന്നു കോൺഗ്രസിന്റെ തീരുമാനം. …
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: എംഎൻഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം Read More