ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണെന്നും ട്രംപ് ഇറാനുമായുള്ള …

ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി ഡോണൾഡ് ട്രംപ് Read More

‘ജ​ഗ് വ​സ​ന്ത്’, ‘പൈ​ന്‍ ഗ്യാ​സ്’ എ​ന്നീ ര​ണ്ട് കൂ​റ്റ​ന്‍ ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ കൂ​ടി ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്നു

ദു​ബാ​യ്: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് നേ​രി​യ ആ​ശ്വാ​സം പ​ക​ര്‍​ന്ന് ര​ണ്ട് കൂ​റ്റ​ന്‍ ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ കൂ​ടി ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്നു. ‘ജ​ഗ് വ​സ​ന്ത്’, ‘പൈ​ന്‍ ഗ്യാ​സ്’ എ​ന്നീ ര​ണ്ട് ക​പ്പ​ലു​ക​ളാ​ണ് മാർച്ച് 23 തി​ങ്ക​ളാ​ഴ്ച​യോ​ടെ സു​ര​ക്ഷി​ത പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഒ​മാ​ന്‍ തീ​ര​ത്തോ​ട് …

‘ജ​ഗ് വ​സ​ന്ത്’, ‘പൈ​ന്‍ ഗ്യാ​സ്’ എ​ന്നീ ര​ണ്ട് കൂ​റ്റ​ന്‍ ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ കൂ​ടി ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്നു Read More

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ

ടെഹ്‌റാന്‍ | ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പല്‍ ഗതാഗതം നിലച്ചിട്ടില്ലെന്നും വ്യക്തമാക്കി ഇറാന്‍ .ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഉത്തരവാദികള്‍ അമേരിക്കയും ഇസ്‌റാഈലുമാണെന്നും ഇറാന്‍ വിശദമാക്കി. ഇറാന്റെ നിര്‍ദേശങ്ങളാനുസരിക്കുന്നവര്‍ക്ക് കടന്നുപോകാം. ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് വിലക്ക്.കപ്പല്‍ ഗതാഗതം നിയന്ത്രിച്ചത് …

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ Read More

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകത്തോട് അഭ്യർത്ഥിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രിയുടെ ആരോപണം

തെഹ്റാൻ റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോക രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പരിഹസിച്ചു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് നിലപാട് മാറ്റിയെന്നാണ് അദ്ദേഹം …

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകത്തോട് അഭ്യർത്ഥിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രിയുടെ ആരോപണം Read More

നെ​ത​ന്യാ​ഹു – ട്രം​പ് കൂ​ടി​ക്കാ​ഴ്ച ഇന്ന്

വാ​ഷിം​ഗ്ട​ൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ഡൊ​ണാ​ൾ​ഡ് ട്രം​പും ത​മ്മി​ൽ വാ​ഷിം​ഗ്ട​ണി​ൽ ഇ​ന്ന് (ഫെബ്രുവരി 10 ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച എ​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. ഇ​റാ​ൻ ആ​ണ​വാ​യു​ധം കൈ​ക്ക​ലാ​ക്കു​ന്ന​ത് …

നെ​ത​ന്യാ​ഹു – ട്രം​പ് കൂ​ടി​ക്കാ​ഴ്ച ഇന്ന് Read More