പരിക്കേറ്റ മമത ബാനർജിയെ ഗവർണർ സന്ദർശിച്ചു, ഗോബാക്ക് വിളിച്ച് തൃണമൂൽ പ്രവർത്തകർ
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുണ്ടായ അക്രമത്തില്‍ പരുക്കേറ്റ മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ സന്ദർശിച്ചു. 10/03/21 ബുധനാഴ്ച രാത്രിയായിരുന്നു ഗവർണറുടെ സന്ദർശനം. സര്‍ക്കാറിനു കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിലെത്തിയാണ് ഗവര്‍ണര്‍ മമതയെ കണ്ടത്. ഗവര്‍ണര്‍ ആശുപത്രിയിലെത്തിയതു മുതല്‍ തൃണമൂല്‍ …
പരിക്കേറ്റ മമത ബാനർജിയെ ഗവർണർ സന്ദർശിച്ചു, ഗോബാക്ക് വിളിച്ച് തൃണമൂൽ പ്രവർത്തകർ Read More