
റിപ്പോര്‍ട്ട്
സുഹൃത്തായപെൺകുട്ടിയുടെെ നഗ്നഫോട്ടോകൾ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 17, 2025
ചിറ്റാര്‍ | സുഹൃത്തായ 17 വയസുകാരിയുടെ നഗ്നഫോട്ടോകള്‍ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ ആനപ്പാറ സ്വദേശിയായ രാഹുല്‍ മധു(20) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ...
Read full story

