ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു

വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​ ഡിസംബർ 26 വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ …

ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു Read More

മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട് സന്ദര്‍ശിച്ചു

കൊല്ലം | കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ വീട് സന്ദര്‍ശിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും. അപകടമുണ്ടായ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിമാര്‍ മിഥുന്റെ വീട്ടിലെത്തിയത്. കുടുംബത്തെ ഇരുവരും ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് ഇരുവരും അറിയിച്ചു. …

മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട് സന്ദര്‍ശിച്ചു Read More

പണം വാങ്ങി മുങ്ങിയതല്ലെന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ സണ്ണി ലിയോൺ

കൊച്ചി : പരിപാടിക്കെത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും സംഘാടകരുടെ അസൗകര്യമാണ് കാരണമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി …

പണം വാങ്ങി മുങ്ങിയതല്ലെന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ സണ്ണി ലിയോൺ Read More