ഇരുട്ട് നിറഞ്ഞ ഈ വര്‍ഷത്തില്‍ നിറഞ്ഞ പ്രകാശത്തെ തേടുന്നു: ദീപാവലി ആശംസകളുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

November 14, 2020

സിഡ്നി: ദീപാവലി ആശംസകളുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കൊവിഡ് രോഗത്തോട് നാം പോരാടുന്ന ഈ പശ്ചാത്തലത്തില്‍ ദീപാവലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇരുട്ട് നിറഞ്ഞ ഈ വര്‍ഷത്തില്‍ നിറഞ്ഞ പ്രകാശത്തെയാണ് നാം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയെ സ്വന്തം വീടുപോലെ കാണുന്ന …