എറണാകുളം: ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി
എറണാകുളം: ലോകത്തെ പ്രമുഖ സാമൂഹ്യ സേവന സംഘടനായായ വൈസ്സ്മെൻ ഇന്റർനാഷണലിന്റെ കോവിഡ് പ്രതിരോധ പ്രോജക്ടായ “ഹീൽ ദി വേൾഡ്” ന്റെ എറണാകുളം കേന്ദ്രീകരിച്ചുള്ള മിഡ് വെസ്റ്റ് ഇൻഡ്യ റീജിയണിലെ ഡിസ്ട്രിക്ട് 2 ഒന്നാം ഘട്ട പ്രവർത്തനം ഹൈബി ഈഡൻ എം. പി നിർവ്വഹിച്ചു. …
എറണാകുളം: ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി Read More