പിരിച്ചുവിട്ട തൊഴിലാളിയെ ശമ്പള കുടിശികയോടെ തിരിച്ചെടുക്കാന്‍ ഉത്തരവ്
ബംഗളൂരു: വിപ്രോയില്‍നിന്നും അനധികൃതമായി പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ ലേബര്‍ കോടതി ഉത്തരവ്. കര്‍ണാടക ഐ ടിഎംപ്ലോയിസ് യൂണിയന്‍ ഫയല്‍ ചെയ്‌ത കേസിലാണ് വിധി. 2018ല്‍ പിരിച്ചുവിടപ്പെട്ട തൊഴിലാളിക്ക് അന്നുമുതലുളള ശമ്പളകുടിശ്ശിക സഹിതം തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. ഇത് ഐതിഹാസികമായ വിജയമാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ …
പിരിച്ചുവിട്ട തൊഴിലാളിയെ ശമ്പള കുടിശികയോടെ തിരിച്ചെടുക്കാന്‍ ഉത്തരവ് Read More