കോട്ടയം: വിപ്പ് ലംഘനത്തിൽ സ്പീക്കറുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. കത്ത് കിട്ടിയാൽ താൻ വിശദീകരണം നൽകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. വിപ്പ് താൻ തന്നെയാണ് എന്നത് നിയമസഭാ രേഖകളിൽ നിന്ന് വ്യക്തമാകും. ഇക്കാര്യത്തിൽ തനിക്ക്...
Read full story