സ കൽക്കരി, പ്രകൃതി വാതകം, ആണവോർജം വീണ്ടും പ്രാധാന്യത്തിലേക്ക്? സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾനിർമിതബുദ്ധിയുടെ വ്യാപനം ലോകമെമ്പാടും വൈദ്യുതി ആവശ്യകത വൻതോതിൽ ഉയർത്തുകയാണ്.സൗരോർജത്തിന്റെയും കാറ്റാടി ഊർജത്തിന്റെയും പ്രധാന വെല്ലുവിളി അവയുടെ അനിശ്ചിത ലഭ്യതയാണ്.എ.ഐ വിവരകേന്ദ്രങ്ങൾക്ക് തടസമില്ലാത്ത വൈദ്യുതി ആവശ്യമായതിനാൽ പരമ്പരാഗത ഊർജസ്രോതസ്സുകളുടെ പ്രാധാന്യം വർധിക്കാം.വൈദ്യുതി വിതരണം, സംഭരണം, ശൃംഖല നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തി പച്ച ഊർജത്തെ ശക്തിപ്പെടുത്താൻ എ.ഐയ്ക്ക് കഴിയും.വിശ്വസനീയ വൈദ്യുതിയും പരിസ്ഥിതി സൗഹൃദ ഊർജവും തമ്മിലുള്ള സന്തുലനം കണ്ടെത്തുക ഇന്ത്യയുടെ പ്രധാന വെല്ലുവിളിയാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ