കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഒമ്പതിന് പുനരാരംഭിക്കും.

July 8, 2020

തിരുവനന്തപുരം: നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ കാരണം നിര്‍ത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് വ്യാഴാഴ്ച  പുനരാരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിന്‍വിന്‍ – ഡബ്ലിയു 572 നറുക്കെടുപ്പ് ഒമ്പതിന് നടക്കും. ഏഴിന് നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി എസ്.എസ് 217 …