സുനിത വില്യംസ് ഇക്കുറി വോട്ട് ചെയ്യുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന്
ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത് ചരിത്രം കുറിക്കാനൊരുങ്ങി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് .സുനിത വോട്ട് രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) നിന്നാണ്. നാസയുടെ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തില്‍ നിന്ന് വോട്ട് രേഖപ്പെടുത്താൻ …
സുനിത വില്യംസ് ഇക്കുറി വോട്ട് ചെയ്യുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് Read More