
റിപ്പോര്‍ട്ട്
ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കെതിരേ ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്
By ന്യൂസ് ഡെസ്ക്
•
March 1, 2026
ദുബായ്: ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കെതിരേ ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കില്ലെന്നും പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജിസിസി വ്യക്തമാക്കി....
Read full story

