കു​​വൈ​​റ്റിൽ കു​​ടു​​ങ്ങി​​യ 250 പേ​​ർ ഇ​​ന്ന് കൊ​​ച്ചി​​യി​​ലെ​​ത്തും

നെ​​ടു​​മ്പാ​​ശേ​​രി:​​ വി​​സി​​റ്റിം​​ഗ് വീ​​സ​​യി​​ലും മ​​റ്റു​​മാ​​യി കു​​വൈ​​റ്റി​​ലെ​​ത്തി, യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്ന് കു​​ടു​​ങ്ങി​​യ 250 പേ​​ർ ഇ​​ന്ന് കൊ​​ച്ചി​​യി​​ലെ​​ത്തും. പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ കു​​വൈ​​റ്റാ​​ണ് ഇ​​വ​​ർ​​ക്കാ​​യി പ്ര​​ത്യേ​​ക ചാ​​ർ​​ട്ട​​ർ വി​​മാ​​നം സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്.വൈ​​കി​​ട്ട് 7.30 ന് ​​കൊ​​ച്ചി​​യി​​ലെ​​ത്തു​​ന്ന വി​​ധ​​ത്തി​​ലാണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. .

കു​​വൈ​​റ്റിൽ കു​​ടു​​ങ്ങി​​യ 250 പേ​​ർ ഇ​​ന്ന് കൊ​​ച്ചി​​യി​​ലെ​​ത്തും Read More