താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും -ഇപി ജയരാജന്‍
തൊടുപുഴ: 10 വര്‍ഷക്കാലം തുടര്‍ച്ചയായി ജോലിചെയ്ത എല്ലാ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തും. വ്യവസായ മന്ത്രി ഇപി ജയരാജന്‍ . തൊടുപുഴ മുട്ടം തുടങ്ങനാട് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്‌പൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു വ്യവസായ മന്ത്രി. ഒരു സ്ഥാപനത്തില്‍ പത്തും പതിനഞ്ചും …
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും -ഇപി ജയരാജന്‍ Read More