ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23 ന് തുടക്കമാകും ; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാകും. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്‍റെ അംബാ പുരസ്കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം …

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23 ന് തുടക്കമാകും ; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും Read More