സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ഫെബ്രുവരി 21 ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും

. തൃ​ശൂ​ര്‍: . ഏ​റ്റ​വും കു​റ​ഞ്ഞ വേ​ദ​നം 40000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ഫെബ്രുവരി 21 ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും. .യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി …

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ഫെബ്രുവരി 21 ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും Read More

ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

രുവനന്തപുരം | കേരളത്തിന് പുതുതായി അനുവദിച്ച ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് 2025 നവംബർ 8 ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. സര്‍വീസ് 11 …

ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും Read More