ഇന്ത്യക്ക് ബ്രിട്ടന്റെ സഹായഹസ്തം: 600 ലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കും
ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 600ലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. വിദേശ കോമണ്‍വെല്‍ത്ത് വികസന ഓഫീസ് ധനസഹായം നല്കുന്ന പാക്കേജില്‍ വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന ചികിത്സ നല്‍കുന്നതിന് ഇത് …
ഇന്ത്യക്ക് ബ്രിട്ടന്റെ സഹായഹസ്തം: 600 ലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കും Read More