എന്‍.ഇ.എഫ്.ടി. ഇടപാടുകള്‍ 23ന് തടസപ്പെടും
മുംബൈ: ഈ മാസം 23ന് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍.ഇ.എഫ്.ടി) സേവനം തടസപ്പെടുമെന്ന് ആര്.ബി.ഐ. പുലര്‍ച്ച് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാകും സേവനം തടസപ്പെടുക. ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, റിയല്‍ ടൈം ഗ്രോസ് …
എന്‍.ഇ.എഫ്.ടി. ഇടപാടുകള്‍ 23ന് തടസപ്പെടും Read More