വന്യമൃഗശല്യം പരിഹരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : വന്യമൃഗശല്യം പരിഹരിക്കാന്‍ എല്ലാവിധ മുന്‍കരുതലും മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ …

വന്യമൃഗശല്യം പരിഹരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍ Read More