ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ഇന്ന് (ജനുവരി 20) ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 26വരെയാണ് നിയമസഭാ സമ്മേളനം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന …
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും Read More