ഇടുക്കി വന്യ ജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴ് വരെ
മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഇടുക്കി : വനം വന്യജീവി വകുപ്പ് ഇടുക്കി വന്യജീവി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വന്യ ജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴ് വരെ സംഘടിപ്പിക്കുന്നു. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് വന്യജീവികളെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ മനുഷ്യരാശിക്കും അതിജീവനത്തിനും …
ഇടുക്കി വന്യ ജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴ് വരെ Read More