കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി | കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. മാർച്ച് 3 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന് (70) ആണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു …
കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു Read More