ജനങ്ങള്‍ക്ക് ഭീഷണിയായി രാജവെമ്പാലകളും കാടിറങ്ങുന്നു
കേളകം: കാട്ടാന, കടുവ, കാട്ടുപന്നി എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ ഉഗ്രവിഷമുള്ള രാജവെമ്പാലകളും ജനവാസ മേഖലകളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേളകത്തെ വിവിധ വീടുകളിലും പറമ്പുകളിലും നിന്ന് 6 രാജവെമ്പാലകളെ വനംവകുപ്പ് സംഘം പിടികൂടി …
ജനങ്ങള്‍ക്ക് ഭീഷണിയായി രാജവെമ്പാലകളും കാടിറങ്ങുന്നു Read More