
റിപ്പോര്‍ട്ട്
വന്യജീവി ആക്രമണം : സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
By ന്യൂസ് ഡെസ്ക്
•
February 19, 2025
തിരുവനന്തപുരം :കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് (കെസിസി) സംസ്ഥാന സർക്കാരിന്റെയും വനംവകുപ്പിന്റെയും അനാസ്ഥയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്....
Read full story

