ഒഡീഷയിലെ കാടുകളെ കാട്ടു തീ വിഴുങ്ങുന്നു, ഫെബ്രുവരി 27 മുതല്‍ ഉണ്ടായത് 12,614 തീപ്പിടിത്തങ്ങൾ
ഭുവനേശ്വര്‍: ഒഡിഷയില്‍ ഫെബ്രുവരി 27 ന് തുടങ്ങിയ കാട്ടുതീ കൂടുതല്‍ ഇടങ്ങളിലലേക്ക് പടരുന്നു. സിമലിപാല്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സമീപ്രദേശമായ കുല്‍ദിഹ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലും കാട്ടുതീ പടര്‍ന്നു. 359 സ്ഥലങ്ങളില്‍ …
ഒഡീഷയിലെ കാടുകളെ കാട്ടു തീ വിഴുങ്ങുന്നു, ഫെബ്രുവരി 27 മുതല്‍ ഉണ്ടായത് 12,614 തീപ്പിടിത്തങ്ങൾ Read More