ശബരിമല തീർത്ഥാടനപാതയിൽ കാട്ടാനയിറങ്ങി

. പത്തനംതിട്ട: ശബരിമല തീർഥാടന പാതയിൽ മരക്കൂട്ടത്തിന് സമീപം പരിഭ്രാന്തി പരത്തി കാട്ടാന. മരക്കൂട്ടത്തെ യൂട്ടേൺ ഭാഗത്താണ് ഡിസംബർ 21 ഞായറാഴ്ച വൈകുന്നേരം കാട്ടാന ഇറങ്ങിയത്. വനമേഖലയോട് ചേർന്നുള്ള ഭാഗത്തെ സംരക്ഷണവേലി കാട്ടാന തകർത്തു. നിലവിൽ . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ സ്ഥലത്തുണ്ടായിരുന്ന …

ശബരിമല തീർത്ഥാടനപാതയിൽ കാട്ടാനയിറങ്ങി Read More

പരിഭ്രാന്തി പടർത്തി കാട്ടാനകൾ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങൾ ഭീതിയിൽ

കണ്ണൂർ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകള്‍ പരിഭ്രാന്തി പടർത്തുന്നു.ജനുവരി 9 വ്യാഴാഴ്ച്ച പുലർച്ചെയാണ് പായം, കര്യാല്‍ മേഖലയില്‍ പത്രവിതരണം നടത്തുന്നവർ ആനയെ ആദ്യം കണ്ടത്. ആനയുടെ മുൻപില്‍പ്പെട്ട ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തി എരുമത്തടം ഡ്രൈവിങ് …

പരിഭ്രാന്തി പടർത്തി കാട്ടാനകൾ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങൾ ഭീതിയിൽ Read More

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിനുളള സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു കൈമാറി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ

മലപ്പുറം: കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കുടുംബത്തിന് കൈമാറി. ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിച്ചു. നെടുങ്കയത്ത് നിന്നും 18 കിലോമീറ്ററോളം ഉള്‍ക്കാട്ടില്‍ സഞ്ചരിച്ചെത്തിയ മന്ത്രി …

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിനുളള സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു കൈമാറി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ Read More

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.സംഭവത്തില്‍ …

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More

കാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ ബഹുജന മാർച്ച്‌

പീരുമേട്: വർദ്ധിച്ചു വരുന്നകാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ പീരുമേട് ആർ.ആർ.റ്റി. ഓഫീസിലേക്ക് ബഹുജന മാർച്ച്‌ സംഘടിപ്പിച്ചു.ഒരു മാസമായി പീരുമേട് ടൗണ്‍ തോട്ടാപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, മരിയ ഗിരിസ്‌കൂള്‍ ജംഗ്ഷൻ, തട്ടാത്തിക്കാനം, പ്ലാക്കത്തടം, ഗ്ലെൻ മേരി ബഥേല്‍പ്പാന്റേർ തോട്ടം തുടങ്ങിയ …

കാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ ബഹുജന മാർച്ച്‌ Read More