കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു; കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ യാത്ര തടസപ്പെട്ടു

കണ്ണൂർ : കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു. 2023 ജൂൺ 7 ന് രാത്രിയോടെയാണ് സംഭവം. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര തടസപ്പെട്ടു. റോഡിൽ തന്നെ …

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു; കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ യാത്ര തടസപ്പെട്ടു Read More