കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു

തൃശ്ശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്.ജനവാസമേഖലയിലാണ് …

കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്| സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. ജൂലൈ 21 തിങ്കളാഴ്ച പശുവിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും വെള്ളിങ്കിരി തിരിച്ചു വരാത്തതോടെ നാട്ടുകാര്‍ നടത്തിയ …

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊല്ലപ്പെട്ടു Read More

വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന

കല്‍പ്പറ്റ | വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (63) ആണ് മരിച്ചത്. ഏപ്രിൽ 24ന് രാത്രി എട്ടോടെയാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. വനവും …

വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന Read More

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.ഏപ്രിൽ 6 ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന് …

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു Read More