കാട്ടുപന്നിയെ ‘ക്ഷുദ്രജീവി’ ആക്കാൻ കേന്ദ്ര അനുമതി തേടാൻ സംസ്ഥാന സർക്കാർ തീരുമാനം

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ ‘ക്ഷുദ്രജീവി’ ആയി പ്രഖ്യാപിച്ചു. കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കാട്ടുപന്നികളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിച്ച് നശിപ്പിക്കാൻ കേന്ദ്രാനുമതി തേടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ വനമേഖലക്ക് സമീപമുള്ള …

കാട്ടുപന്നിയെ ‘ക്ഷുദ്രജീവി’ ആക്കാൻ കേന്ദ്ര അനുമതി തേടാൻ സംസ്ഥാന സർക്കാർ തീരുമാനം Read More