റിപ്പോര്‍ട്ട്
മൃഗങ്ങൾക്ക് ഭക്ഷണം വനത്തിനുള്ളിൽ ഉറപ്പാക്കും ; കടമെടുക്കുന്നതിന് മന്ത്രിസഭയുടെ അനുമതി
By ന്യൂസ് ഡെസ്ക്
•
March 7, 2026
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും കുളങ്ങൾ കുഴിച്ചു ജലലഭ്യത ഉറപ്പാക്കാനുമായി ജർമൻ ബാങ്കിൽനിന്ന് വായ്പയെടുക്കും. വന്യമൃഗങ്ങൾ തീറ്റതേടി നാട്ടിലിറങ്ങുന്നതു തടയാൻ, ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിൽത്തന്നെ ഉറപ്പാക്കുകയാണ് ലക്ഷ്യം. ജർമൻ സംരംഭമായ കെ.എഫ്.ഡബ്ല്യു. വികസന ബാങ്കിൽനിന്ന് കേന്ദ്ര...
Read full story

