ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ആശുപത്രിയില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി(27) യെയാണ് ഭര്‍ത്താവ് വിശ്രുത് കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയി. 2024 ജൂലൈ 20ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നതവണയാണ് ശ്രുതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റതെന്നാണ് …

ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു. Read More